Two-time champions and holders Athletoco de Kolkata will take on runner-up Kerala Blasters in the opening match of the Indian Super League 2017-18 at the Vivekananda yuba Bharati Krirangan in Kolkata on November 17.
ഫുട്ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ീഗ് ഫുട്ബോള്‍ നാലാം സീസണിലെ മത്സരക്രമം പ്രഖ്യാപിച്ചു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെയെകത്തുന്ന ഐഎസ്എല്‍ നാലാം സീസണ് നവംബര്‍ 17നാണ് കിക്കോഫ്. ഉദ്ഘാടനമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.